ദോഹ ഏ.ജി ക്രൈസ്റ്റ് അംബാസിഡേഴ്സ് ഓൺലൈൻ സംഗീത നിശ ജൂൺ 26 ന്

0
1229

ദോഹ: ദോഹ ഏ.ജി ക്രൈസ്റ്റ് അംബാസിഡേഴ്സിൻ്റെനേതൃത്വത്തിൽ “അവോദ (ആരാധന) 2020” എന്ന പേരിൽ ജൂൺ 26 ന് വൈകിട്ട് 7:15 ന് (ദോഹ സമയം) സൂം വഴി സംഗീതനിശ നടക്കും.

സുപ്രസിദ്ധ ക്രിസ്ത്യൻ ഗായിക പെർസിസ് ജോൺ സംഗീത നിശയ്ക്ക് നേതൃത്വം നൽകും.

Zoom ID : 880-2258-6688; പാസ്സ്‌വേർഡ് : AVODAH

കൂടുതൽ വിവരങ്ങൾക്ക്:  ജിജോ തോമസ് (പ്രസിഡന്റ്, 50148723), ബിജോ മാത്യു(സെക്രട്ടറി, 50160093)

LEAVE A REPLY

Please enter your comment!
Please enter your name here