അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ: ഉപവാസ പ്രാർത്ഥനയും  ഉണർവ് യോഗവും ഒക്ടോ. 12 ന്

അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ: ഉപവാസ പ്രാർത്ഥനയും  ഉണർവ് യോഗവും ഒക്ടോ. 12 ന്

കൊട്ടാരക്കര: അസംബ്ലിസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ ഉപവാസ പ്രാർത്ഥനയും  ഉണർവ് യോഗവും ഒക്ടോബർ 12 ന് ശനിയാഴ്ച 9.30 മുതൽ ചെങ്ങമനാട് എ ജി യിൽ നടക്കും. പാസ്റ്റർ ബി. മോനച്ചൻ കായംകുളം മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ബിനു.വി. എസ് നേതൃത്വം നൽകും.