ഏ.ജി ഇരിട്ടി സെക്ഷൻ ശുശ്രൂഷകന്മാർ ദുരിതാശ്വാസമായെത്തി

0
491

കണ്ണൂർ: ഇരിട്ടി സെക്ഷൻ ശുശ്രൂഷകന്മാർ ഞായർ മുതൽ ചൊവ്വ വരെ ഇരിട്ടി താലൂക്കിന്റെ വിവിധ മേഖലകളിൽ ശുചീകരണം ചെയ്തു.  300 അധികം ആളുകളെ പാർപ്പിച്ച കുന്നോത്ത് ഗവ.സ്‌കൂൾ ശുചീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here