കോന്നിയിൽ έπαινος (എപ്പൈനോസ്)- സംഗീത സന്ധ്യ ഒക്ടോബർ 26 ന്

0
311

കോന്നി: έπαινος (എപ്പൈനോസ്)- PRAISE എന്ന പേരിൽ
കോന്നി അസംബ്ലീസ് ഓഫ് ഗോഡ് ടൗൺ ചർച്ച് സൺഡേസ്കൂൾ ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ  ഒക്ടോബർ 26 ന് വൈകുന്നേരം 3. 30 മുതൽ സംഗീതസന്ധ്യ നടക്കും.  പാസ്റ്റർ ബാബു ജോർജ് (ചിറ്റാർ) ഉദ്ഘാടനം ചെയ്യും.  സുപ്രസിദ്ധ ഗായകൻ ഇമ്മാനുവൽ ഹെൻട്രി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ പ്രഭാ ടി. തങ്കച്ചൻ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here