ഏ.ജി കൊട്ടാരക്കര സെക്ഷൻ : പ്രവർത്തനോദ്ഘാടനം സെപ്. 8 ന്

ഏ.ജി കൊട്ടാരക്കര സെക്ഷൻ : പ്രവർത്തനോദ്ഘാടനം സെപ്. 8 ന്

കൊട്ടാരക്കര: അസ്സംബ്ളീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ മിഷൻ ആൻഡ് ഇവാൻജെലിസം ഡിപ്പാർട്മെന്റ് 2024-2026 വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ മീറ്റിംഗും  സെപ്റ്റംബർ 8 ഞായർ വൈകിട്ട് 4 ന് പ്ലാപ്പള്ളി ഏജി സഭയിൽ നടക്കും.   പാസ്റ്റർ ബിനു വി.എസ് ഉദ്ഘാടനം  ചെയ്യും.  പാസ്റ്റർ ടി. എം. സാമൂവൽ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ റെജി ജോൺ നേതൃത്വം നൽകും.