എ.ജി കൊട്ടാരക്കര സെക്ഷൻ സൺ‌ഡേസ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി സെമിനാർ മെയ്‌ 26ന്

എ.ജി കൊട്ടാരക്കര സെക്ഷൻ സൺ‌ഡേസ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി സെമിനാർ മെയ്‌ 26ന്

കൊട്ടാരക്കര : അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ സൺ‌ഡേ സ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി സെമിനാർ മെയ്‌ 26 ഞായറാഴ്ച 3 മുതൽ വാളകo എ.ജി സഭയിൽ നടക്കും. പാസ്റ്റർ ബിനു വി.എസ് ഉദ്‌ഘാടനം ചെയ്യും. ഷിജു ജോൺ സാമൂവൽ മുഖ്യ സന്ദേശം നൽകുo. കൺവീനർ പാസ്റ്റർ ബിനു തോമസ് അധ്യക്ഷത വഹിക്കുo.

Advertisement