ഏ. ജി മലബാർ ഡിസ്ട്രിക്ട്: ജനറൽ കൺവൻഷൻ ഫെബ്രുവരി 21 മുതൽ 24 വരെ മീനങ്ങാടിയിൽ

0
1431

 

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷനും, പൊതു ആരാധനയും വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ  2019 ഫെബ്രുവരി 21 വ്യാഴം മുതൽ 24 ഞായർ വരെ നടക്കും. സൂപ്രണ്ട് റവ.ഡോ.വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. അഭിഷിക്തരായ ദൈവ ദാസന്മാർ പ്രസംംഗിക്കും. മലബാാർ ഏ.ജി ക്വയർ ഗാനശുശ്രൂഷയ്ക്ക്് നേതൃത്യം നല്കുംകും.

കോഴിക്കോട്ട് നടത്തുന്നതിനു ചില സാങ്കേതിക തടസങ്ങൾ നേരിട്ടതിനാലാണ് ഈ പ്രാവശ്യം വയനാട്ടിൽ മീനങ്ങാടിയിൽ കൺവൻഷൻ നടത്തേണ്ടി വന്നതെന്ന് പബ്ലിസിറ്റി കൺവീനർ
പാസ്റ്റർ.അനീഷ് എം.ഐപ്പ് ഗുഡ്ന്യൂസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here