ഏ.ജി മലബാർ ഡിസ്ട്രിക്റ്റ്: കോൺഫ്രൻസും തെരഞ്ഞെടുപ്പും ഇന്ന് മെയ് 14ന്

0
850

കോഴിക്കോട്: ഏ.ജി മലബാർ ഡിസ്ട്രിക്ട് കോൺഫ്രൻസും തെരഞ്ഞെടുപ്പും ഇന്ന് മെയ് 14ന് രാവിലെ 9 മണിക്ക്  ആരംഭിയ്ക്കും. സൂപ്രണ്ട് റവ.വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. മലബാറിലെ 21 സെക്ഷനുകളിൽ നിന്നായി 300 ഓളം അംഗങ്ങൾ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here