എ.ജി മലബാർ ഡിസ്ട്രിക്ട് ജനറൽ കൺവൻഷനും സിൽവർ ജൂബിലി ആഘോഷവും ജനുവരി 4 മുതൽ കോഴിക്കോട് 

എ.ജി മലബാർ ഡിസ്ട്രിക്ട് ജനറൽ കൺവൻഷനും സിൽവർ ജൂബിലി ആഘോഷവും ജനുവരി 4 മുതൽ കോഴിക്കോട് 

കോഴിക്കോട് : എ.ജി മലബാർ ഡിസ്ട്രിക്ട് ജനറൽ കൺവൻഷനും സിൽവർ ജൂബിലി ആഘോഷവും ജനുവരി 4 മുതൽ  7 വരെ കോഴിക്കോട് സ്വപ്ന നഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും.  സിൽവർ ജൂബിലി വിളംബര റാലി ,യുവജന സമ്മേളനം, കുടുംബ സംഗമം, WMC സമ്മേളനം , സണ്ടേസ്കൂൾ  സമ്മേളനം, സിൽവർ ജൂബിലി പൊതുസമ്മേളനം, പൊതുസഭാ യോഗം എന്നിവ നടക്കും. 

ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ വി.റ്റി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വിപുലയമായ കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനർ പാസ്റ്റർ അനീഷ് എം. ഐപ്പ്, പബ്ലിസിറ്റി പാസ്റ്റർ റിജു ജോബ് , പാസ്റ്റർ പി.റ്റി തോമസ്, ഫുഡ് പാസ്റ്റർ പ്രകാശ് സ്റ്റീഫൻ, പാസ്റ്റർ ശോഭൻ രാജ്,  താമസം പാസ്റ്റർ വി.കെ ജെയിംസ് , പാസ്റ്റർ  സജി എൻ പി, തിരുവത്താഴം പാസ്റ്റർ ജെ. സെൽവരാജ്, പാസ്റ്റർ മനോജ് എൽ യേശുദാസ്, പാസ്റ്റർ സണ്ണി മാത്യൂ, വാളണ്ടിയേഴ്സ് പാസ്റ്റർ ഇ.വി ജോൺ , പാസ്റ്റർ ഡേവിഡ് ജോൺ , പാസ്റ്റർ റോയി പീറ്റർ ഡേവിഡ്, 
പ്രാർത്ഥന പാസ്റ്റർ ഇ.എം മാത്യൂ, പാസ്റ്റർ ഈപ്പൻ വി.ചാക്കോ, പാസ്റ്റർ  ഇ.വി പീലിക്കുഞ്ഞ്, ഓഡിറ്റോറിയം $ സ്റ്റേജ് പാസ്റ്റർ ഷിജു  കപ്, പാസ്റ്റർ  കെ.വി.മത്തായി, പാസ്റ്റർ പിഡി സാമുവേൽ, ട്രാൻസ്പോട്ടേഷൻ പാസ്റ്റർ ബിൻസ് ഗബ്രിയേൽ, പാസ്റ്റർ ശശി ജോസഫ്, പാസ്റ്റർ  തോമസ് എം.സി എന്നിവർ കൺവീനർമാരായി പ്രവർത്തിക്കും വഹിക്കും.

Advertisement