ഏ.ജി അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷനു പുതിയ ഭാരവാഹികൾ

ഏ.ജി അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷനു പുതിയ ഭാരവാഹികൾ

കൊട്ടാരക്കര: ഏ.ജി അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കര സെക്ഷൻ കമ്മിറ്റി ഭാരവാഹികളായി പാസ്റ്റർ ബിനു വി. എസ് (പ്രെസ്ബിറ്റർ), പാസ്റ്റർ.ടി.എം ശാമുവേൽ (സെക്രട്ടറി), പാസ്റ്റർ.ബിനു തോമസ് (ഖജാൻജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പി കെ സാമുവേൽ, പി.കെ രാജു എന്നിവരെയും തിരഞ്ഞെടുത്തു.