ഏ.ജി ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക ഗ്രേറ്റ് ലേക്‌സ്‌ റീജിയന് പുതിയ നേതൃത്വം; പ്രവർത്തക സമ്മേളനവും കോൺഫറൻസും ജൂൺ 4ന്

ഏ.ജി ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക ഗ്രേറ്റ് ലേക്‌സ്‌ റീജിയന് പുതിയ നേതൃത്വം; പ്രവർത്തക  സമ്മേളനവും കോൺഫറൻസും ജൂൺ 4ന്

റോബി സ്വാൻകുട്ടി, (ടോറോണ്ടോ)

ഡിട്രോയിറ്റ് /ടോറോണ്ടോ:   അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക ഗ്രേറ്റ് ലേക്‌സ്‌ റീജിയന് (AGIFNA Great Lakes Region) പുതിയ നേതൃത്വം. പ്രസിഡന്റ് പാസ്‌റ്റർ രാജൻ ജോർജ് (ഡിട്രോയിറ്റ്) , വൈസ് പ്രസിഡന്റ് പാസ്‌റ്റർ ജോൺ തോമസ് (ടോറോണ്ടോ), സെക്രട്ടറി  ബോബി ജോൺ (ടോറോണ്ടോ), ട്രഷറർ ബെൻസൺ മാത്യു (ടോറോണ്ടോ), പ്രയർ പാസ്റ്റർ ജോസഫ് മാത്യു (കാൽഗറി), യൂത്ത് ഫോർ ക്രൈസ്റ്റ് പാസ്റ്റർ സാംസൺ സാമുവേൽ (പെൻസിൽവാനിയ), സിസ്റ്റേഴ്സ് കോർഡിനേറ്റർ  ജോയ്‌സ് സ്റ്റീഫൻസൺ (ഷിക്കാഗോ), അംഗങ്ങളായി പാസ്റ്റർ അനീഷ് ജോൺ (ഷിക്കാഗോ), പാസ്റ്റർ. സജി വർഗീസ്(പിറ്റസ്ബർഗ്) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement