ഇരിട്ടി എ ജി സെക്ഷൻ : സണ്ടേസ്കൂൾ അദ്ധ്യാപക സെമിനാർ  സെപ്റ്റംബർ 14 ന്

0
323

ഇരിട്ടി: ഇരിട്ടി എ ജി സെക്ഷൻ സണ്ടേസ്കൂൾ അദ്ധ്യാപക സെമിനാർ  സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 9:30 മുതൽ 3:30 വരെ പെരിങ്കിരി ഏജി ചർച്ചിൽ നടക്കും.
 ഇവാ.പി.സി തോമസ് (കൊട്ടാരക്കര)ക്ലാസുകൾ നയിക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്ററ്റർ അനീഷ് എം ഐപ്പ് നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here