ഏ ജി തൃശ്ശൂർ സെക്ഷനു പുതിയ നേതൃത്വം

0
806

തൃശ്ശൂർ: അസംബ്ലി ഓഫ് ഗോഡ് തൃശ്ശൂർ സെക്ഷന്റ പുതിയ ഭാരവാഹികളായി 
പാസ്റ്റർ പി എം എബ്രഹാം (പ്രസിഡണ്ട്), പാസ്റ്റർ പോൾ എസ്
(സെക്രട്ടറി) , പാസ്റ്റർ കെ സി ജോയ് (ട്രഷറാർ) ,  എൻ.ആർ. ഡേവിസ് ,
ജസ്റ്റിൻ സാം എബ്രഹാം  (കൗൺസിൽ അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു. തൃശൂരിൽ കൂടിയ പൊതുയോഗത്തിൽ മേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് അധ്യക്ഷനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here