അസംബ്ലീസ് ഓഫ് ഗോഡ് യു കെ , ഐ എ ജി യു കെ & യൂറോപ്പ് ലീഡർഷിപ്പ് സമ്മിറ്റ് ബ്രിസ്റ്റോളിൽ

0
628

യു.കെ:അസംബ്ലീസ് ഓഫ് ഗോഡ് യു.കെ, ഐ എ ജി യുകെ & യൂറോപ്പ് ലീഡർഷിപ്പ് സമ്മിറ്റ് ബ്രിസ്റ്റോളിൽ  ഒക്ടോബർ 12 നു രാവിലെ 10 മണി മുതൽ നടക്കും. ബ്രിസ്റ്റോളിലുള്ള ഹോരേബ് ഏ ജി ചർച്ചിൽ നടക്കുന്ന ശുശ്രൂഷകന്മാരുടെയും ലീഡേഴ്സിന്റെയും മീറ്റിംഗിൽ 2018- 2019 വർഷങ്ങളിൽ നടന്ന കാര്യങ്ങളെ വിശകലനം ചെയ്യും. 2019-2020 വർഷത്തേക്കുള്ള ഔദ്യോഗികമായ കാര്യങ്ങളെ തീരുമാനിക്കും. ഐ എ ജി യുകെ യുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ബിനോയ് എബ്രഹാം (ചെയർമാൻ), പാസ്റ്റർ ജിജി തോമസ് ( സെക്രട്ടറി), പാസ്റ്റർ ബെൻ മാത്യു (ട്രഷറർ), പാസ്റ്റർ വിൽ‌സൺ എബ്രഹാം , പാസ്റ്റർ ജോൺലി ഫിലിപ്പ് (കൗൺസിൽ മെംബേർസ്), സഭാ ശുശ്രുഷകന്മാർ, വിവിധ ഡിപ്പാർട്ടമെന്റ് ലീഡേഴ്‌സ് , സഭാ പ്രതിനിധികൾ തുടങ്ങിിയവർ പങ്കെടുക്കുമെന്ന് മീഡിയ കോർഡിനേറ്റർ പാസ്റ്റർ ജിനു മാത്യു ഗുഡ്‌ന്യൂസിനെ അറിയിച്ചു .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here