ക്രൈസ്റ്റ് അംബാസിഡേഴ്സ് ചികിൽസാ സഹായ പദ്ധതി ഫെബ്രു.9 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
837

ഷിൻസ് പി.ടി

അടൂർ.:കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ സി എ അംഗങ്ങൾ മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ് അംബാസിസേഴ്സുമായി സഹകരിച്ച് നൽകുന്ന ചികിൽസാ സഹായ പദ്ധതിയുടെ ഉദ്ഘാടനം ജനറൽ കൺവഷനോടനുബന്ധിച്ച് ഫെബ്രു.9 ന് നടക്കുന്ന പൊതുസഭായോഗത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഡിസ്ട്രിക്കറ്റ് സൂപ്രണ്ട് ഡോ. പി എസ് ഫിലിപ്  അദ്ധ്യക്ഷത വഹിക്കും. പ്രസിഡൻറ് പാസ്റ്റർ സാം ഇളമ്പൽ, വൈസ് പ്രസിഡന്റ് സാം പി ലൂക്കോസ്, സെക്രട്ടറി അരുൺകുമാർ, ജോയിന്റ് സെക്രട്ടറി ബെന്നി ജോൺ, ട്രഷറാർ പി.റ്റി ഷിൻസ്, ചാരിറ്റി കൺവീനർ സാബു റ്റി. സാം, ഇവാഞ്ചലിസം കൺവീനർ ലിജോ കുഞ്ഞുമോൻ, കമ്മറ്റി അംഗങ്ങളായ സാമുവേൽ ജോർജ്, ബിനിഷ് ബി പി, ജോൺസൻ .ഡബ്ലു എന്നിവർ നേതൃത്വം നല്കും. 25 പേർക്കാണ് സഹായങ്ങൾ നലകുന്നത് .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here