അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഭാരവാഹികൾ 

അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഭാരവാഹികൾ 
പാസ്റ്റർ തോമസ് ചാക്കോ, ജോസഫ് ചെറിയാൻ, പോൾ വർഗീസ്, ജി ജോയ്ക്കുട്ടി, തോമസ് ജോസഫ് (വലത്തു നിന്ന് ഇടത്തോട്ട്)

മുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര ഭാരവാഹികളെ തിരെഞ്ഞെടുത്തു. പാസ്റ്റർമാരായ തോമസ് ചാക്കോ (സൂപ്രണ്ട്), ജോസഫ് ചെറിയാൻ അസിസ്റ്റന്റ് (സൂപ്രണ്ട്), പോൾ വർഗീസ് (സെക്രട്ടറി ), ജി. ജോയ്ക്കുട്ടി (ട്രെഷറർ), തോമസ് ജോസഫ് (കമ്മിറ്റി മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.

Advertisement