അഗ്മ യുഎഇ ചാപ്റ്റർ ഭാരവാഹികൾ

0
520

ജെയ്മോൻ ചീരൻ

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ (അഗ്മ) ഭാരവാഹികൾ ആയി ഡോ.ജോൺസൻ കെ ജോർജ് (പ്രസിഡണ്ട്), ടോം എം ജോർജ് (വൈസ് പ്രസിഡണ്ട്), എബി തോമസ് (സെക്രട്ടറി), ലീൻ ആന്റണി (ജോയിന്റ് സെക്രട്ടറി), തോമസ് മാത്യു (ട്രഷറർ), സന്തോഷ് കെ പി (മീഡിയ കൺവീനർ), ജോൺ ജോർജ് (കമ്മറ്റി മെമ്പർ) എന്നിവരെ യുഎഇ ചാപ്റ്റർ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here