ഉപവാസ പ്രാർഥനയും വേദപഠനവും

0
451

കുവൈറ്റ് : സീയോൻ എ ജി, മഹ്‌ബൗള സഭയുടെ  ഉപവാസ പ്രാർഥനയും വേദപഠനവും ജൂലൈ 17 മുതൽ 19 വരെ 7.00 മുതൽ 9.00 മണി വരെ ബ്ളോക് 1,114 സ്ട്രീറ്റിൽ ക്യാപിറ്റൽ ഫാർമസി ഹോളിൽ ഉപവാസ പ്രാർഥനയും വേദപഠനവും നടക്കും.

 
പാസ്റ്റർ ബിന്നി ജോൺ ക്ലാസുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 00965 97284251,97636844

LEAVE A REPLY

Please enter your comment!
Please enter your name here