ആൻസി രാജുവിന് മൂന്നാം റാങ്ക്

ആൻസി രാജുവിന് മൂന്നാം റാങ്ക്

കൊട്ടാരക്കര: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് MSc കമ്പ്യൂട്ടർ സയൻസിൽ ആൻസി രാജു മൂന്നാം റാങ്ക് കരസ്ഥമാക്കി. അണ്ടൂർ എ ജി സഭാംഗം രാജുമോൻ പാപ്പച്ചന്റെയും ഷൈനി രാജുവിന്റെ മകൾ ആണ്.

Advertisement