സൗജന്യ പഠനോപകരണ വിതരണം ജൂൺ 9ന് അങ്കമാലിയിൽ

0
608

വാർത്ത: ബ്ലസൻ തോണിപ്പാറ

അങ്കമാലി: ഷാർജ വർഷിപ്പ് സെൻറർ പിവൈപിഎയും ഐപിസി അങ്കമാലി സെൻററും സംയുക്തമായി നടത്തുന്ന സൗജന്യ പഠനോപകരണ വിതരണം ജൂൺ 9 ന് വൈകിട്ട് 3 മണിക്ക് എടത്തല ഗിൽഗാൽ പ്രാർത്ഥന ഭവനിൽ നടക്കും. തിരഞ്ഞെടുക്കപ്പെട്ട അർഹരായ സ്കൂൾ കുട്ടികൾക്കാണ് പഠനോപകരണം സൗജന്യമായി നൽകുന്നത്. എടത്തല പഞ്ചായത്ത് (വാർഡ് -17) മെമ്പർ ശ്രീ കുഞ്ഞുമുഹമ്മദ് വിതരണ ഉദ്ഘാടനം നിർവഹിക്കും. അങ്കമാലി സെൻറർ മിനിസ്ട്രർ പാസ്റ്റർ റോയ് ജോർജ്ജ് മുഖ്യ സന്ദേശം നൽകും. 

കൂടുതൽ വിവരങ്ങൾക്ക്:-
പാസ്റ്റർ ജോൺസൺ ജോർജ്ജ്
+91 94474 33536
പാസ്റ്റർ ഉദയകുമാർ
+91 98098 03721

 

LEAVE A REPLY

Please enter your comment!
Please enter your name here