അനിൽ കുറിച്ചിമുട്ടത്തിന് ഡോക്ടറേറ്റ്

അനിൽ കുറിച്ചിമുട്ടത്തിന് ഡോക്ടറേറ്റ്

ചെങ്ങന്നൂർ : സുവിശേഷ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടം ആംഗലേയ സാഹിത്യത്തിൽ  എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ചെങ്ങന്നൂർ രാഘവന്റെയും മേരിയുടേയും മകനാണ് അനിൽ. മല്ലപ്പള്ളി സെന്റ് തെരാസസ് ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനാണ്. ഐപിസി വൈക്കം സെന്ററിലെ ശുശ്രൂഷകനാണ്

ഭാര്യ : അനില (അദ്ധ്യാപിക). മക്കൾ : ആശിഷ്, ജോസിയ.

Advertisement