അപ്കോൺ (APCCON) സംയുക്ത ആരാധന സെപ്റ്റം. 17 ഇന്ന് വൈകിട്ട്

0
444

അബുദാബി :അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021 -22 വർഷത്തെ രണ്ടാമത് സംയുക്ത ആരാധന ദൈവഹിതമായാൽ  സെപ്റ്റംബർ പതിനേഴാം തീയതി (വെള്ളിയാഴ്ച) വൈകിട്ട് 8.00 മുതൽ 10:00 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത പ്രാസംഗികൻ പാസ്റ്റർ വിൽ‌സൺ ജോസഫ്  (IPC GENERAL VICE PRESIDENT) പ്രസംഗിക്കും.

അപ്കോൺ കൊയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബി എം വർഗീസ്, സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും. 

സൂം ഐഡി : 904 068 7436
പാസ്സ്‌വേർഡ്‌ : APCCON21

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here