ആപ്‌കോൺ വാർഷിക കൺവെൻഷ നാളെ ജനു.29നു തുടക്കം; പാസ്‌റ്റർ ഷിബു തോമസ് മുഖ്യ പ്രസംഗകൻ

0
4937

റെനു അലക്സ് അബുദാബി

അബുദാബി: അബുദാബി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON ) വാർഷിക കൺവെൻഷൻ അബുദാബി സൈന്റ്റ് ആൻഡ്രൂസ് ചർച്ചിൽ  നടക്കും. ജനുവരി 29 ,30 നു രാത്രി 7 :30 മുതൽ 10 വരെയാണ് യോഗങ്ങൾ.  പാസ്‌റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യ പ്രസംഗകനായിരിക്കും.

ആപ്‌കോൺ കൊയർ ഗാനശുശ്രുഷക്ക് നേതൃത്വം നല്കും.     കൂടുതൽ വിവരങ്ങൾക്ക്

പാസ്‌റ്റർ ബെന്നി പി ജോൺ (‭+971 50 790 0633‬)
ബ്രദർ സാം സക്കറിയ ഈപ്പൻ (‭+971 50 521 1628‬)

Advt

LEAVE A REPLY

Please enter your comment!
Please enter your name here