ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് ചർച്ച്: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും

0
148

കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ഡിസംബർ 21 തിങ്കൾ മുതൽ 27 ഞായർ വരെ നടക്കും. ദിവസവും രാവിലെ 10.30 മുതൽ 12.30 വരെയും

വൈകിട്ട് 6.00 മുതൽ 8.00 വരെയും നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ജോൺസൺ കുണ്ടറ,പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ അജോയ് കൊട്ടറ, പാസ്റ്റർ അനീഷ് കുണ്ടറ,  പാസ്റ്റർ തോമസ് മാത്യു റാന്നി, പാസ്റ്റർ തോമസ് ഫിലിപ്പ് അടൂർ എന്നിവർ പ്രസംഗിക്കും.

പാസ്റ്റർ. ജോൺസൺ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും +91-9947876228

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

ഗുഡ്‌ന്യൂസ് പുതിയ ലക്കം (ഡിസം. 14) ഡൗൺലോഡ് ചെയ്യാൻ 

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here