നാലാമത് മുണ്ടൻപാറ ഐക്യ സുവിശേഷ കൺവെൻഷനു ഏപ്രിൽ 3 ഇന്ന് തുടക്കം

0
4180

 

ഓൺലൈൻ ഗുഡ്ന്യൂസ് എന്ന ഫെയ്സ് ബുക്ക് പേജിലും ഗുഡ്ന്യൂസ് ലൈവ് എന്ന YouTube ചാനലിലും തൽസമയം വിക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9744475064,9544 165 154

പ്രദീപ് പ്രസാദ് മണ്ണാർക്കാട്

അട്ടപ്പാടി: നാലാമത് മുണ്ടൻ പാറ ഐക്യ കൺവെൻഷൻ അട്ടപ്പാടി മുണ്ടൻ പാറ ജംഗ്ഷനിൽ  ഏപ്രിൽ 3 മുതൽ 5 വരെ വൈകുന്നേരം 5.30 മുതൽ 9.30 വരെ നടക്കും.

ഐ.പി.സി.പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി.മത്തായി  ഉൽഘാടനം ചെയ്യും.  പാസ്റ്റർമാരായ രാജു ആനിക്കാട് ,ജോൺ സാമുവേൽ, സാജു ചാത്തന്നൂർ എന്നിവർ മുഖ്യ സന്ദേശം നൽകും.

സംഗീത ശുശ്രുഷ പാസ്റ്റർ ജോൺ ജോസഫ് സിയോൻ വോയ്സ് അട്ടപ്പാടി നിർവ്വഹിക്കും. ഓൺലൈൻഗുഡ്ന്യൂസ് എന്ന ഫെയ്സ് ബുക്ക് പേജിലും ഗുഡ്ന്യൂസ് ലൈവ് എന്ന YouTube ചാനലിലും തൽസമയം വിക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9744475064,9544 165 154

LEAVE A REPLY

Please enter your comment!
Please enter your name here