ഐപിസി ഓസ്ട്രേലിയ ന്യൂസിലാൻ്റ് റീജിയന് പുതിയ ഭാരവാഹികൾ

വാർത്ത: ഫിന്നി കുര്യൻ
ടൗൺസ് വിൽ : ഐപിസി ഓസ്ട്രേലിയൻ - ന്യൂസിലാൻ്റ് റീജിയൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ഏലിയാസ് ജോൺ (പ്രസിഡൻ്റ്), പാസ്റ്റർ സജിമോൻ സഖറിയ (വൈസ് പ്രസിഡൻ്റ്), ഇവാ. മനു ജോസഫ് (സെക്രട്ടറി), പാസ്റ്റർ റെജി സാമുവേൽ, ഇവാ. ടോമി ഉണ്ണുണ്ണി (ജോയിൻ്റ് സെക്രട്ടിമാർ), ഫിന്നി അലക്സ് (ട്രഷറാർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പിവൈപിഎ ഭാരവാഹികൾ :
പ്രസിഡൻ്റ് സന്തോഷ് മാത്യു, വൈസ് പ്രസിഡൻ്റ് ഇവാ. അജയ് ഫിലിപ്പ്, ഫിജോയ് കെ ജോൺ. സെക്രട്ടറി നോബിൻ തോമസ്. ജോയിൻ്റ് സെക്രട്ടിമാർ ഇമ്മാനുവേൽ ജോൺ, സിസ്റ്റർ ആഷ്ലി സജു. ട്രഷറാർ സിസ്റ്റർ ഗ്ലാഡിസ് എബ്രഹാം. പിവൈപിഎ കൺവീനർ സിസ്റ്റർ പ്രെയ്സി. കെ. ജോർജ് എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ലേഡീസ് മിനിസ്ട്രി:പ്രസിഡൻ്റ് സിസ്റ്റർ ജൂബി തോമസ്, വൈസ് പ്രസിഡൻ്റ് സിസ്റ്റർ ജെസ്സി ബിജു , സിസ്റ്റർ അന്നമ്മ എബ്രഹാം. സെക്രട്ടറി സിസ്റ്റർ ബീന ബാബു. ജോയിൻ്റ് സെക്രട്ടിമാർ സിസ്റ്റർ അനു സജിമോൻ, സിസ്റ്റർ ജിനു ജോൺ. ട്രഷറാർ സിസ്റ്റർ ബിനു ജോൺ എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
പ്രയർ ബോർഡ്: കൺവീനർ : പാസ്റ്റർ ഏബ്രഹാം ജോർജ്. ജോയിൻ്റ് കൺവീനർ : വിനോദ് എഡിതാർ. മീഡിയ കൺവീനർ : ഫിന്നി കുര്യൻ. ജോയ്ൻ്റ് കൺവീനർ വിനോദ് ടി ജോർജ്.
മിഷൻ: കൺവീനേർസ് : പാസ്റ്റർ സജി ജോൺ,ബ്രദർ ജീവ് റെജി.
യൂത്ത് കൺവീനർ : ഇവാഞ്ചലിസ്റ്റ് ജോബിൻ ജെയിംസ്.
ഇവാഞ്ചലിസം : കൺവീനർ :ഇവാഞ്ചലിസ്റ്റ് അജയ് ഫിലിപ്പ്.
ഓഡിറ്റിങ്ങ് :കൺവീനേർസ് : ബ്രദർ അഖിൽ വർഗ്ഗീസ്, ബ്രദർ ഏൾ എബ്രഹാം.
ഇവൻ്റ് മാനേജ്മെൻ്റ്:
കൺവീനേർസ് : ബ്രദർ തോമസ് പത്രോസ്, ബ്രദർ ബിജു ജോൺ, ബ്രദർ ജോയൽ ഏം ജോർജ്.
പാസ്റ്റർ തോമസ് ജോർജ് രക്ഷാധികാരിയായും പാസ്റ്റർ വർഗ്ഗീസ് ഉണ്ണുണ്ണി അഡ്വൈസറി ബോർഡ് ഭാരവാഹിയായും സേവനം അനുഷ്ഠിക്കും.