ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം മെയ് 1 മുതൽ

0
1209

 

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസ് മെയ് 1, 2 തീയതികളിൽ ബണ്ണാർഗെട്ട ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്ക്കൂളിന് സമീപമുള്ള സയോൺ എഫ് ജി ചർച്ച് ഹാളിൽ ശുശ്രൂഷക സമ്മേളനം നടക്കും. പാസ്റ്റർമാരായ എൻ.പീറ്റർ ( ചെറുവരകോണം), മോനി ജോസഫ് (ഷാർജ) എന്നിവർ പ്രസംഗിക്കും. കർണാടകയിലെ വിവിധ സഭകളിലെ ശുശൂഷകർ പങ്കെടുക്കന്ന സമ്മേളനത്തിന് പാസ്റ്റർമാരായ സിബി ജേക്കബ്, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here