ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് – ഹൈദരാബാദ്: ഉണർവ് യോഗം

0
1547

ബ്ലസൻ തോണിപ്പാറ

ഹൈദരാബാദ്: ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് കുക്കട്പളളി – ഹൈദരാബാദ് സഭയുടെ നേതൃത്വത്തിൽ മാർച്ച് 21 ന് വൈകുന്നേരം 6.30 മുതൽ ഉണർവ് യോഗം നടക്കുന്നു. പാസ്റ്റർ പി.ജെ. തോമസ് (കിടങ്ങന്നൂർ കുഞ്ഞുമോൻ) മുഖ്യ സന്ദേശം നൽകും. ബഥേൽ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കോശി ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: +91 94476 02131

 

LEAVE A REPLY

Please enter your comment!
Please enter your name here