ബെഥേൽ ഏ.ജി കുവൈറ്റ്: ഓൺലൈൻ വഴി വേദപഠനം ജൂലൈ 3 മുതൽ

0
429

കുവൈറ്റ് :ബെഥേൽ ഏ ജി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 3, 4 തിയതികളിൽ ഓൺലൈൻ വേദപഠനം നടക്കും. പാസ്റ്റർ ജോർജ് പി ചാക്കോ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ടോം ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടക്കും. Zoom അപ്ലിക്കേഷനിലൂടെ  രാത്രി 6.30 മുതൽ വേദപഠനം വീക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 66523401

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here