സമൂഹ അടുക്കളയ്ക്ക് സഹായം നല്കി ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി

0
710

ഒറ്റപ്പാലം: ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ആഹാരം നല്കാൻ ഒറ്റപ്പാലം മുൻസിപ്പാലിറ്റി ആരംഭിച്ച
സമൂഹ അടുക്കളയ്ക്ക്  ഭക്ഷ്യസാധനങ്ങൾ  നല്കി ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി.
ജൂൺ 10ന് കൺവൻഷൻ ഭാരവാഹികളായ പി.കെ.ദേവസി, പാസ്റ്റർമാരായ കെ.കെ.വിൽസൻ, സജി എശ്ശയാ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയ്ക്കും പ്രിയദർശിനി സമൂഹ അടുക്കളയ്ക്കും അരി നല്കി. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ രാജേഷ്, പ്രിയദർശിനി സമൂഹ അടുക്കള ഭാരവാഹി ജയരാജൻ എന്നിവർ ഭഷ്യ ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. ഭാരതപ്പുഴ കൺവൻഷനു കീഴിലുളള സഭാ ശുശ്രുഷകന്മാർക്കും സഹായങ്ങൾ നല്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here