ത്രിദിന ബൈബിൾ ക്ലാസ്സ് ചിങ്ങവനത്ത് മെയ് 15 മുതൽ 

ത്രിദിന ബൈബിൾ ക്ലാസ്സ് ചിങ്ങവനത്ത് മെയ് 15 മുതൽ 

കുറിച്ചി: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെയും പി.സി.ഐ ചിങ്ങവനം യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് മെയ് 15 മുതൽ 17 വരെ (ബുധൻ, വ്യാഴം, വെള്ളി) വൈകുന്നേരം 7 മുതൽ 9 വരെ ഹോമിയോ കോളേജ് ജംഗ്ഷന് സമീപമുള്ള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. പാസ്റ്റർ ജോയി പാറയ്ക്കൽ ക്ലാസ്സുകൾ നയിക്കും. "ഇതാ തനിച്ച് പാർക്കുന്നൊരു ജനം" എന്നതാണ് ചിന്താവിഷയം.

വിവരങ്ങൾക്ക്: 8848879887, 8921397839, 9495264365

Advertisement