“യഹോവയുടെ ഉത്സവങ്ങള്‍” ഇവാ. കെ എം ഡേവിഡ്‌ നയിക്കുന്ന ബൈബിള്‍ സ്റ്റഡി എല്ലാ തിങ്കളാഴ്ചയും

0
877

ദുബായ്:  ദുബായ് ടാബർനാക്കിൾ ഫുൾ ഗോസ്പൽ ചർച്ചിൻ്റെ ആഭിമുഖ്യയത്തിൽ  ‘യഹോവയുടെ ഉത്സവങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 8.30 നു (UAE TIME) ഇവാ.കെ എം ഡേവിഡ്‌ നയിക്കുന്ന ബൈബിള്‍ സ്റ്റഡി നടക്കും . വിശദമായ വേദ ശാസ്ത്ര അപഗ്രഥനം ബൈബിൾ ക്ലാസിൻ്റെ പ്രത്യേകതയാണ്.  
ZOOM Meeting ID 7380009529 password: TFGC@2020 (13 .07.2020 Monday ,UAE TIME 8.30 ,,IND TIME 10 PM)

LEAVE A REPLY

Please enter your comment!
Please enter your name here