അഖില കേരള ബൈബിൾ ക്വിസ് ഡിസം. 22ന്

അഖില കേരള ബൈബിൾ ക്വിസ് ഡിസം. 22ന്

മല്ലപ്പള്ളി: മല്ലപ്പള്ളി യുപിഎഫിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ബൈബിൾ ക്വിസ് ഡിസംബർ 22ന് സുവാർത്ത സെന്റർ ഹാളിൽ  നടക്കും. എല്ലാ സഭകൾക്കും  സംഘടനകളെ പ്രതിനിധികരിച്ചും പങ്കെടുക്കാം.  രണ്ട് ടീമുകൾക്ക് വീതമാണ് അവസരം.

വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും.

വിവരങ്ങൾക്ക് : എം എ ഫിലിപ്പ് - 9778030996, പ്രകാശ് വി മാത്യു- 944 6051253