ബൈബിൾ സൊസൈറ്റി മലയാളം റഫറൻസ് ബൈബിൾ പ്രസിദ്ധീകരിച്ചു

നിരണം: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ഓക്സിലറി മലയാളം റഫറൻസ് ബൈബിൾ പ്രസിദ്ധീകരിച്ചു .നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആഡിറ്റോറിയത്തിൽ  നടന്ന ബൈബിൾ സൊസൈറ്റി കേരളയുടെ പൊതുയോഗത്തിൽ ബസേലിയോസ് മാർത്തോമാ പൗലോസ് കാതോലിക്കാ ബാവാ ആദ്യ കോപ്പി റവ .ഡോ .മാണി ചാക്കോ (ജനറൽ സെക്രട്ടറി ) ക്ക് നൽകി പ്രകാശനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് റവ .ഡോ. യൂഹാനോൻ മാർ ക്രിസ്റ്റോസി മോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ .ഡോ .ഉമ്മൻ ജോർജ് , … Continue reading ബൈബിൾ സൊസൈറ്റി മലയാളം റഫറൻസ് ബൈബിൾ പ്രസിദ്ധീകരിച്ചു