റീച്ഛ് നേഷൻസ് മിനിസ്ട്രി- ബീഹാർ താലന്ത്‌ പരിശോധന നടന്നു; ആശിഷ് ഭവൻ ജേതാക്കൾ

0
272

ബീഹാർ : ബെഗുസരായ് റീച്ഛ് നേഷൻസ് മിനിസ്ട്രി ബീഹാർ വിവിധ സഭകളിൽ നിന്നുള്ള യുവജങ്ങളുടെ താലന്ത്‌ പരിശോധന ബീഹാർ മിഷൻ സ്കൂളിൽ നടന്നു. അഞ്ചു ഗ്രൂപ്പുകളിലായി സോങ്, ആക്ഷൻ സോങ്, ബൈബിൾ റഫറൻസ് ബൈബിൾ ക്വിസ്സ്, പ്രസംഗം, വാക്യം എഴുത്തു, ഗ്രൂപ്പ്‌ സോങ് എന്നിവ നടന്നു. ആശിഷ് ഭവൻ
ബറൗണി(ബെഗുസരായ്) മൂന്നാം തവണയും ജേതാക്കൾ ആയി. സത്വേദ് സത്സങ് ഭവൻ മൊക്കാമ(പട്ന) രണ്ടാം സ്ഥാനവും സത്വേദ് സത്സങ് ഭവൻ ഹദീതാ(പട്ന) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here