ബ്ലെസ് ഓസ്ട്രേലിയ സ്റ്റേറ്റ് കോൺഫറൻസ് സെപ്റ്റം. 8 മുതൽ

ബ്ലെസ് ഓസ്ട്രേലിയ സ്റ്റേറ്റ് കോൺഫറൻസ് സെപ്റ്റം. 8 മുതൽ

ഓസ്ട്രേലിയ: ബ്ലെസ് ഓസ്ട്രേലിയ സ്റ്റേറ്റ് കോൺഫറൻസ് സെപ്റ്റംബർ 8 മുതൽ 30 വരെ ഓസ്ട്രേലിയയുടെ വിവിധ സ്റ്റേറ്റ്കളിൽ നടക്കും. സെപ്റ്റംബർ 8-9 പെർത്ത്, 15-16 മെൽബൺ, 22-23 ബ്രിസ്ബൈൻ, 29-30 സിഡ്‌നി എന്നിവിടങ്ങളിൽ നടക്കും. പാസ്റ്റർ. ബിജു സി.എക്സ് പ്രസംഗിക്കും. ഓസ്ട്രേലിയയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള  ഗായകസംഘം ആത്മീയ ആരാധനക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 0421 258 864 or 0413 922 966.

Advertisement