കുവൈറ്റിൽ ബ്രദറൻ ജനറൽ കൺവൻഷൻ ഒക്ടോ.16 മുതൽ

0
368

ജിജു വി മാമ്മൻ

കുവൈറ്റ് : ബ്രദറൻ ബിലിവേഴ്സ് അസംബ്ലി കുവൈറ്റ് സഭയുടെ ജനറൽ കൺവൻഷൻ ഒക്ടോബർ 16 മുതൽ 18 വരെ NECK Church and Parish ഹോൾ കുവൈറ്റിൽ, 7.30pm മുതൽ 9.30pm വരെ നടക്കും.
ഇവാ. എബി കെ ജോർജ് മുഖ്യപ്രാഭാഷണം നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 00965 60967676, 50549799

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here