ബ്രിസ്ബൻ ഗ്ലോറിയസ് ലൈഫ് ചർച്ച്:  21 ദിന ഉപവാസ പ്രാർത്ഥനക്ക്‌ തുടക്കമായി 

ബ്രിസ്ബൻ ഗ്ലോറിയസ് ലൈഫ് ചർച്ച്:  21 ദിന ഉപവാസ പ്രാർത്ഥനക്ക്‌ തുടക്കമായി 

ബ്രിസ്ബൻ: ഗ്ലോറിയസ് ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ  ബ്രിസ്ബനിൽ നടക്കുന്ന 21 ദിന വാർഷിക ഉപവാസ പ്രാർത്ഥനക്ക്‌ മാർച്ച് 13 മുതൽ (36 Oxford Street, Woolloongabba) തുടക്കമായി. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ജെയിംസ് ജോൺ, കെ എം ജോർജ്ജ്‌ എന്നിവർ ശുശ്രൂഷയ്ക്കും ജെസ്വിൻ മാത്യൂസ് നേതൃത്വം നൽകും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ മീറ്റിംഗുകൾ നടക്കും. ഏപ്രിൽ 2ന് ഞായറാഴ്ച ആരാധനയോടും കർത്തൃമേശയോടും കൂടി മീറ്റിംഗുകൾ അവസാനിക്കും  വിവരങ്ങൾക്ക്:  +61451665431
info@gloriouslifechurch.com.au