കുമ്പനാട് സെന്റർ സൺ‌ഡേ സ്കൂൾ ക്യാമ്പ് സെപ്റ്റം. 15 മുതൽ

കുമ്പനാട് സെന്റർ സൺ‌ഡേ സ്കൂൾ ക്യാമ്പ് സെപ്റ്റം. 15 മുതൽ

കുമ്പനാട്: ഐപിസി കുമ്പനാട് സെന്റർ സൺഡേ സ്കൂൾസ് അസ്സോസിയേഷൻ ക്യാമ്പ് സെപ്റ്റംബർ 15 മുതൽ 17 വരെ ചരൽകുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ സെന്ററിൽ നടക്കും. വിവിധ സെക്ഷനുകളിൽ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, പാസ്റ്റർ ചെയ്‌സ് ജോസഫ് എറണാകുളം, ഡോക്ടർ കെ.പി സജി കുമാർ കോട്ടയം, പാസ്റ്റർ പ്രകാശ് കെ. മാത്യു ഡൽഹി, പാസ്റ്റർ ഷിബിൻ. ജി.സാമൂവേൽ കൊട്ടാരക്കര, പാസ്റ്റർ റോയി മാത്യു ബാംഗ്ലൂർ, അഡ്വ. ഷീജ സോളമൻ തിരുവനന്തപുരം എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. ഇമ്മാനുവൽ കെ. ബി, ഷാരുൺ വർഗീസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സൂപ്രണ്ട് ജോജി .റ്റി. മാത്യു, സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി നേതൃത്വം നൽകും.

Advertisement

Advertisement