ഐപിസി കാനഡ റീജിയന്റെ സൺഡേ സ്കൂൾ & പിവൈപിഎ പ്രഥമ താലന്ത് പരിശോധന ഇന്ന് ഒക്ടോ.14 ന്

0
377

ടൊറോന്റോ: ഐപിസി കാനഡ റീജിയന്റെ സൺഡേ സ്കൂളിന്റെയും പിവൈപിഎയുടെയും പ്രഥമ താലന്ത് പരിശോധന ഇന്ന് ഒക്ടോബർ 14 ടോറോന്റോയിലെ എറ്റോബിക്കോ ഹെബ്രോൻ പെന്തെക്കോസ്‌തൽ ചർച്ചിൽ  നടക്കും. രാവിലെ 9.30 ക്ക് ആരംഭിക്കുന്ന താലന്ത് പരിശോധയിൽ കാനഡ റീജിയനിലെ വിവിധ സഭകൾ പങ്കെടുക്കും എന്ന് സംഘടകർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here