കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ്‌ 18 ന് ലണ്ടനിൽ

0
293

ലണ്ടൻ: ഒണ്ടാറിയോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 18 ന് വൈകിട്ട് 6 മുതൽ 9 വരെ Stoney creek Baptist church ( 2225 Highbury Ave N, London, ON N5X 4A4) ൽ സംഗീത സായാഹ്ന സമ്മേളനം നടക്കും.   ക്രിസ്തീയ ഗായകൻ പീറ്റർ  വർഗീസ് ഗാനങ്ങൾ ആലപിക്കും.  ലണ്ടനിലുള്ള വിവിധ ക്രിസ്തിയ സഭകളുടെ സമൂഹ ഗാനങ്ങളും ഉണ്ടായിരിക്കും. കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ജൂലൈ 19 -21 വരെ ടൊറന്റോയിൽ നടത്തുന്ന സമ്മർ ക്യാമ്പിന്റെ പ്രൊമോഷൻ മീറ്റിംഗ് കൂടിയാണ് ഈ മ്യൂസിക് നൈറ്റ്.

കൂടുതൽ വിവരങ്ങൾക്ക് : രേണു വർഗീസ് :647 773 1831, ഷിനു തോമസ് : 613 263 3169

LEAVE A REPLY

Please enter your comment!
Please enter your name here