എഡ്മണ്ടനിൽ ഉപവാസവും പ്രാർത്ഥനയും ജൂലൈ 21 മുതൽ 

എഡ്മണ്ടനിൽ  ഉപവാസവും പ്രാർത്ഥനയും  ജൂലൈ 21 മുതൽ 

എഡ്മണ്ടൻ: എഡ്മണ്ടൻ കേരള പെന്തെക്കോസ്തൽ അസംബ്ലിയുടെ   ഉപവാസ പ്രാർത്ഥന ജൂലൈ 21 മുതൽ  ആഗസ്റ്റ് 4 വരെ നടക്കും.  ദിവസവും രാവിലെ 10.30നും വൈകിട്ടു 7 നും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഷിബു തോമസ് ഒക്ലഹോമ, ഷാജി ഡാനിയേൽ, സിജു ജോൺ, അജു ഡി.വർഗീസ് എന്നിവർ പ്രസംഗിക്കും. ഡോ.ടോം തോമസ് ഫിലിപ്പ് ആരാധന നയിക്കും.

പാസ്റ്റർ സാം വർഗീസ് നേതൃത്വം നല്കും.  വിവരങ്ങൾക്ക്: 780 965 7104