കാൽഗറി വി ബി എസ് 2020 തുടക്കമായി

0
538

കാൽഗറികുരുന്നു മനസ്സുകളിൽ യേശുക്രിസ്തുവിന്റെ സ്നേഹവും ആഹ്ലാദത്തിന്റെ പൂത്തിരികളുമായി ഈ വർഷത്തെ കാൽഗറി വി ബി എസ് New Covenant Pentecostal Church, Calgary യുടെ ആഭിമുഖ്യത്തിൽ ജൂലൈ 24, 25 തിയതികളിൽ നടക്കും. നിലവിലുള്ള പ്രതികൂല സാഹചര്യത്തിന് നടുവിലും Zoom മീഡിയയിലൂടെ കുഞ്ഞുങ്ങളുടെ ഈ നൽസംരഭത്തിന്റെ ആവേശം ഒട്ടും മങ്ങാതെ വളരെ ആകർഷണീയമായ തരത്തിലാണ് സംഘാടകർ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. 
Zoom Id: 7015511042
Password: VBS2020
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
587 228 0441
587 433 3704
403 850 1963

LEAVE A REPLY

Please enter your comment!
Please enter your name here