Obituary

  • വെസ്ലി മാത്യുവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ(72) കർതൃസന്നിധിയിൽ

    സംസ്കാരം ഒക്ടോ. 1 ന് ശനിയാഴ്ച ഡാളസിൽ നടക്കും ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ(72) ഡാളസ്സിലെ ഭവനത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ. 1 ന് ശനിയാഴ്ച ഡാളസിൽ നടക്കും. മക്കൾ: പ്രിയ വെസ്ലി ഡാളസ് (പത്രാധിപ സമിതിയംഗം, ഗുഡ്ന്യൂസ് ഇല്യൂമിനാർ ) , പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ് (ഗുഡ്‌ന്യൂസ് ബോർഡംഗം, ഓൺലൈൻ ഗുഡ്ന്യൂസ് സിഇഒ, പവ്വർ വിഷൻ കോർഡിനേറ്റർ ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി. സംസ്കാരം: ViewingLocation : East Gate Funeral Home, 12973 LBJ freeway, garland 75041Time : 9/29/2022 Thursday 4-8pm9/30/2022 Friday 1-5pm Funeral Service:IPC Tabernacle , 9121 Ferguson Road, Dallas, Texas 75228On 10/01/ 2022 Saturday, 9.30 AM to 12pm Interment service will be followed at Lakeview Cemetery at 2343 Lake Rd, Lavon, TX 75166 വാർത്ത: നിബു വെള്ളവന്താനം

  • മണത്തറ പുത്തൻവീട്ടിൽ അന്നമ്മ അലക്സാണ്ടർ കർതൃ സന്നിധിയിൽ

    കൊല്ലകടവ്. മണത്തറ പുത്തൻവീട്ടിൽ പരേതനായ എം സി അലക്സാണ്ടറുടെ ഭാര്യ അന്നമ്മ അലക്സാണ്ടർ (86) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാവേലിക്കര ഫസ്റ്റ് എജി സഭയുടെ നേതൃത്വത്തിൽ സെപ്റ്റം. 26 തിങ്കളാഴ്ച്ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. മക്കൾ: പരേതനായ ചെറിയാൻ അലക്സാണ്ടർ, എം.എ അലക്സാണ്ടർ, എം സി ജോർജ്, എലിസബത്ത് ജോർജ്, പാസ്റ്റർ.എം.എ.ഫിലിപ്.മരുമക്കൾ. പരേതയായ ഷേർളി അലക്സാണ്ടർ, സുസമ്മ അലക്സാണ്ടർ, ലിസി ജോർജ്, സോഫി ഫിലിപ്.

  • ആലുവ ചുണങ്ങംവേലി ഈരാളി വീട്ടിൽ ജെസി ദേവസി (65) നിര്യാതയായി

    കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ ആലുവ സഭാംഗം ചുണങ്ങംവേലി ഈരാളി വീട്ടിൽ ഇ.വി.ദേവസിയുടെ ഭാര്യ ജെസി ദേവസി (65) നിര്യാതയായി.സംസ്കാരം സെപ്റ്റംബർ 23 വെള്ളി രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പറവൂർ ടി .പി .എം സഭാ സെമിത്തേരിയിൽ.മക്കൾ: ഡാലി ബിജു, ലിയോൺസ് ദേവസി ( യു.എസ്), കോളിൻസ് ദേവസി.മരുമക്കൾ: ബിജു വർഗീസ്, സൂസൻ ലിയോൺസ് ദേവസി ( യു.എസ്), ഷിയാ ജേക്കബ്.

  • ആലുവ ചുണങ്ങംവേലി ഈരാളി വീട്ടിൽ ജെസി ദേവസി (65) നിര്യാതയായി

    കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ ആലുവ സഭാംഗം ചുണങ്ങംവേലി ഈരാളി വീട്ടിൽ ഇ.വി.ദേവസിയുടെ ഭാര്യ ജെസി ദേവസി (65) നിര്യാതയായി.സംസ്കാരം സെപ്റ്റംബർ 23 വെള്ളി രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പറവൂർ ടി .പി .എം സഭാ സെമിത്തേരിയിൽ.മക്കൾ: ഡാലി ബിജു, ലിയോൺസ് ദേവസി ( യു.എസ്), കോളിൻസ് ദേവസി.മരുമക്കൾ: ബിജു വർഗീസ്, സൂസൻ ലിയോൺസ് ദേവസി ( യു.എസ്), ഷിയാ ജേക്കബ്.

  • കുമ്പളം പുറക്കാട്ടു ജോളി ജോസഫ്(63) നിര്യാതയായി

    സംസ്കാരശുശ്രൂഷകൾ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം കൊച്ചി: ഐപിസി ഹെബ്രോൺ വളഞ്ഞമ്പലം സഭാംഗം കുമ്പളം എൽ.എൻ.റ്റി റോഡിൽ പുറക്കാട്ടു ജോസഫ് സ്റ്റീഫന്റെ ഭാര്യ ജോളി ജോസഫ് (63) നിര്യാതയായി.ഭൗതിക ശരീരം സെപ്റ്റംബർ 23 വെള്ളി രാവിലെ 7.30 മുതൽ വസതിയിലും 9.30 മുതൽ 12 വരെ വളഞ്ഞമ്പലം ഐ പി സി ഹെബ്രോൺ ചർച്ചിലെയും ശുശ്രുഷകൾക്ക്ശേഷം1 ന് വടുതല ഐ പി സി സഭാ സെമിത്തേരിയിൽ. മക്കൾ : ജൂലിയ, ജൂഡിയമരുമക്കൾ : സോണി, ലിൻസൺ.സഹോദരങ്ങൾ: പരേതയായ ജെസി ജോൺ, ജെയിൻ ഫ്രാൻസീസ്, ജോഷി ജോൺ (ഫോഗ് ജനറേഷൻ ,കൊച്ചി), ജേഷു ജോൺ.

  • ഉമ്മന്നൂർ വടക്കേക്കര ലീലാമ്മ ജോർജ് (63) പൂനെയിൽ നിര്യാതയായി

    മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെൻ്റർ ശാന്തിനഗർ സഭാംഗം പൂനെ ടിൻഗ്രനഗർ പെരുമ്പറേത്ത് വീട്ടിൽ ജോർജ് ഫിലിപ്പിൻ്റെ (അച്ചൻകുഞ്ഞ്) ഭാര്യ ലീലാമ്മ ജോർജ് ( 63) നിര്യാതയായി.സംസ്കാരം സെപ്റ്റംബർ 23 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിലും 10 ന് ടി.പി.എം ശാന്തിനഗർ വിശ്വാസ ഭവനത്തിലെ ശുശ്രൂഷകൾക്കുംശേഷം 12 ന് ഹോൾക്കർ ബ്രിഡ്ജ് ക്രിസ്റ്റ്യൻ സെമിത്തേരിയിൽ. മക്കൾ: അലക്സ്, പ്രെയ്സി.മരുമകൾ: റിയാ അലക്സ്

  • അടൂർ കടമ്പനാട് പുത്തൻവിളയിൽ ഏലിയാമ്മ മറിയാമ്മ (97) ബെംഗളൂരുവിൽ നിര്യാതയായി

    ബെംഗളൂരു: ശാരോൻ ഫെലോഷിപ്പ് നോർത്ത് കടമ്പനാട് സഭയിലെ ആരംഭകാല വിശ്വാസി പുത്തൻവിളയിൽ പരേതനായ കൊച്ചുകുഞ്ഞ് ഉമ്മൻ്റെ ഭാര്യ ഏലിയാമ്മ മറിയാമ്മ (97) ബെംഗളൂരുവിൽ നിര്യാതയായി.ഭൗതിക ശരീരം സെപ്റ്റംബർ 22 വ്യാഴം രാവിലെ 9 മുതൽ 11 വരെ ഐ.പി.സി ഹൊറമാവ്, അഗര ഹെഡ്ക്വാർട്ടേഴ്സിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 ന് അടൂർ നോർത്ത് കടമ്പനാട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ. മക്കൾ: പരേതനായ ബേബി, പി.ഒ. ശാമുവേൽ (ഐ.പി.സി കർണാടക സ്റ്റേറ്റ് ട്രഷറർ), പി.ഒ.തോമസ് , പി.ഒ.ജോൺ, കുഞ്ഞമ്മ ശാമുവേൽ (അടൂർ), പി.ഒ.ജോയ് (ബഹ്റിൻ), പി.ഒ.ബാബു , പി.ഒ.രാജു (ഇരുവരും ബാംഗ്ലൂർ). മരുമക്കൾ: പരേതയായ അമ്മിണി ബേബി, ലില്ലി ശാമുവേൽ, കുഞ്ഞമ്മ തോമസ്, പരേതയായ ലീലാമ്മ ജോൺ, ശാമുവേൽ മാത്യൂ, മോളി ജോയ്, കൊച്ചുമോൾ ബാബു, ലിനി രാജു.

  • ഐസിപിഎഫ് പ്രവർത്തകൻ ആറ്റുചാലിൽ അജി.എ.എസ് (43) വാഹനാപകടത്തിൽ മരണമടഞ്ഞു

    തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭാംഗവും ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപി എഫ് മുട്ടമൺ മൗണ്ട് ഒലിവ് കൗൺസിലിംങ് സെൻ്റർ) സ്റ്റാഫുമായ ആറ്റുചാലിൽ അജി.എ.എസ് (43)വാഹനാപകടത്തിൽ മരണമടഞ്ഞു. അജിയും ഭാര്യ നിഷയുമായി സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണഇരുവരെയും ഉടനെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അജി മരണമടയുകയായിരുന്നു. ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചെങ്ങന്നൂർ ഗവൺമെൻ്റ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം സെപ്റ്റംബർ 21 ബുധനാഴ്ച കുമ്പനാട് ഐ സി പി എഫ് ഓഫീസിലും , ടി.പി.എം സഭാഹാളിലും പൊതുദർശനത്തിനു ശേഷം സ്വദേശമായ കട്ടപ്പനയ്ക്ക് കൊണ്ടു പോകും. മക്കൾ: പ്രെയ്സൺ, പ്രെയ്സി, പ്രെയ്സൽ.കട്ടപ്പന ഇരട്ടയാർ ആറ്റുചാലിൽ അച്ചൻകുഞ്ഞ് – അന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ്. വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

  • പാസ്റ്റർ വി.ജെ.തോമസിൻ്റെ സഹധർമ്മിണി അമ്മുക്കുട്ടി തോമസ് (67) നിര്യാതയായി

    തിരുവല്ല: ഐപിസി വയലത്തല എബനേസർ സഭാഗവും വേങ്ങമൂട്ടിൽ പരേതനായ പാസ്റ്റർ വി.ജെ.തോമസിൻ്റെ സഹധർമ്മിണി അമ്മുക്കുട്ടി തോമസ് (67) നിര്യാതയായി. സംസ്കാരം സെപ്.21 ന് ഉച്ചക്ക് 12 ന് നടക്കും. മക്കൾ : ഷൈനി ടി.എം , ഷേർളി ടി.എം.മരുമക്കൾ : പ്രകാശ് വർഗീസ് , ഷിജു സി.എം.

  • കുളങ്ങരയിൽ കെ. ഇ. ദാനിയേൽ (Rtd. എഞ്ചിനീയർ, BHEL – 90) നിര്യാതനായി

    ആനിക്കാട്: ഐപിസി ബെദേസ്ത നീലംപാറ സഭാംഗം കുളങ്ങരയിൽ കെ.ഇ. ദാനിയേൽ (Retd. എഞ്ചിനീയർ, BHEL – 90) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ചൊവ്വ 4ന് നാഗ്പുർ ജാരിപത്ക ക്രിസ്ത്യൻ സെമിത്തേരിയിൽ ഭാര്യ: പരേതയായ അന്നമ്മ ദാനിയേൽ.മക്കൾ : മേഴ്‌സി, ഈശോ, മാത്യുമരുമക്കൾ : ആന്റണി, ലീല, സുഹാസിനി.

Back to top button
Translate To English »
error: Content is protected !!