ചൈൽഡ് ഇവാഞ്ചലിസം കോഴ്സ് തിരുവല്ലയിൽ

ചൈൽഡ് ഇവാഞ്ചലിസം കോഴ്സ് തിരുവല്ലയിൽ

തിരുവല്ല: ട്രാൻസ്‌ഫോമേഴ്‌സ് ടീമിൻ്റെ നേതൃത്വത്തിൽ ജനു. 20 മുതൽ 25  വരെ തിരുവല്ല ശാരോൻ ബൈബിൾ കോളേജിൽ ബാലസുവിശേഷീകരണ ഹൃസ്യകാല ട്രെയിനിങ് കോഴ്സ് നടക്കും.

പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകുന്ന ഈ കോഴ്സിൽ പാസ്റ്റേഴ്‌സ്, സൺഡേ സ്കൂൾ അധ്യാപകർ,യൂത്ത് ലീഡേഴ്‌സ്, ബാലസുവിശേഷീകർ, വേദവിദ്യാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ട്രെയിനിങ് കോഴ്സ് പൂർത്തികരിക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റ് നൽക്കും.  വിവരങ്ങൾക്ക് :- 9544731721,9495118328

രജിസ്ട്രേഷൻ ഫോം ലിങ്ക് ക്ലിക്ക് ചെയ്യുക :-https://forms.gle/gSZGWFeWEs3zGfqW9