ചെന്നൈ കേളംമ്പാക്കം ഐ.പി.സി ബെഥേൽ പ്രയർ ഹൗസ്: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും മാർച്ച് 1 മുതൽ

0
63

ചെന്നൈ: ഐ.പി.സി ബെഥേൽ പ്രെയർ ഹൗസ് കേളംമ്പാക്കം സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും മാർച്ച് 1മുതൽ 21 വരെ നടക്കും.

ഈ മീറ്റിംഗുകളിൽ നിരവധി ദൈവദാസൻമാർ പ്രസംനിക്കും. സംഗീത ശുശ്രൂഷകൾക്ക് പാസ്റ്റർ എബി തോമസ്സ് നേതൃത്വം വഹിക്കും. .

ZOOM ID : 565 732 4246
PASSCODE : 777

For more Details, Contact:
PR.ROY BABY CHENNAI
+919444515585

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here