സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്ന് ഓഗസ്റ്റ് 4 വൈകിട്ട് 6 ന്

സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്ന് ഓഗസ്റ്റ് 4 വൈകിട്ട് 6 ന്

മാവേലിക്കര: ചെന്നിത്തല ബെഥേൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇൻഡ്യയും, വി ആർ വൺ ഇൻ ജീസസ്‌ ക്രൈസ്റ്റ് ഗോസ്പൽ മിനിസ്ട്രീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് ( ഓഗസ്റ്റ് 4, ഞായറാഴ്ച ) വൈകിട്ട് 6 മുതൽ 9 വരെ ചെന്നിത്തല ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇൻഡ്യ ബെഥേൽ ചർച്ച് ഹാളിൽ വെച്ച് നടക്കും. പാസ്റ്റർ. സുഭാഷ് കുമരകം മുഖ്യ പ്രഭാഷണം നടത്തും. TI TUNES സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.