ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പ് രൂപീകരിച്ചു

0
894

ടോണി ഡി ചെവ്വൂക്കാരൻ

തൃശൂർ: സംഗീത രംഗത്ത് പ്രവർത്തിച്ചു വരുന്നവരുടെ പൊതുവേദിയായി ക്രിസ്ത്യൻ മൂസിഷ്യൻസ് ഫെലോഷിപ്പിന് രൂപം നല്കി. ഗായകർ, ഗാനരചയിതാക്കൾ, ഉപകരണവാദകർ, സംഗീത സംവിധായകർ, ടെക്നിഷ്യൻസ് തുടങ്ങി ഈ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന എല്ലാ കലാകാരന്മാരെയും ഉൾപ്പെടുത്തിയാണ് ഫെലോഷിപ്പിന് രൂപം നല്കിയിരിക്കുന്നത്.

ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സംഗീത രംഗത്ത് ശുശ്രൂഷ ചെയ്യുന്ന വരിൽ പലരും സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ്.
അവരുടെ ക്ഷേമ പ്രവർത്തനങ്ങളും കൂടെ മുന്നിൽ കണ്ടാണ് ഇപ്രകാരം ഒരു കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9447027763

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here