ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ എയർപ്പോർട്ട് ചർച്ചിൽ ഏകദിന സെമിനാർ ഡിസം.14 ന്

ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ എയർപ്പോർട്ട് ചർച്ചിൽ ഏകദിന സെമിനാർ ഡിസം.14 ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ എയർപ്പോർട്ട് റോഡ് ചർച്ചിൽ ഡിസംബർ 14 ന് ഏകദിന സെമിനാർ ( Renewed in Christ )നടക്കും.

ഇവാ.ഫെയ്ത്ത് ബ്ലസൻ പ്രസംഗിക്കും.

ബാംഗ്ലൂർ എയർപോർട്ട് റോഡ് ചിക്കജാല അഗപ്പെ സെൻ്ററിൽ രാവിലെ 10 മുതൽ 4 വരെയാണ് സെമിനാർ.

സി.ഒ.ജി ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും.

സഭാ ശുശ്രൂഷകൻ ബ്ലസൻ ജോൺ, ഇവാ. എം.എസ്.വിക്ടർ, ബ്രദർ പ്രേജു എന്നിവർ നേതൃത്വം നൽകും.