ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ഡിസ്ട്രിക്ട് കൺവൻഷൻ ഫെബ്രുവരി 18 മുതൽ

0
873

സുജാസ് ചീരൻ

കോഴിക്കോട്: ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ഡിസ്ട്രിക്ട് കൺവൻഷൻ ഫെബ്രുവരി 18 തിങ്കൾ മുതൽ 20 ബുധൻ വരെ നെല്ലിപ്പൊയിൽ പുലിക്കയത്ത്. ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ഡിസ്ട്രിക്ട് പാസ്റ്റർ വി ടി എബ്രഹാം ഉത്ഘാടനം നിർവഹിക്കും. ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെയാണ് പൊതുയോഗങ്ങൾ. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ഷിബു കെ മാത്യു എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ഡിസ്ട്രിക്ട് ക്വയർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: 
പാസ്റ്റർ ജോൺ മാത്യു-
9961331564

LEAVE A REPLY

Please enter your comment!
Please enter your name here